"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Contributory pension}}
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപവത്കരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ.<ref>http://financial-dictionary.thefreedictionary.com/Contributory+Pension+Plan</ref> ഇന്ത്യയിൽ കേരളവും പശ്ചിമ ബംഗാളും ത്രിപുരയുമൊഴികെ എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
==ലോക രാജ്യങ്ങളിൽ==
==അമേരിക്കയിൽ==
യു.എസ്സിൽ ധാരാളം പെൻഷൻ ഫണ്ടുകൾ തകരുകയും പാപ്പർ നിയമത്തിൻ കീഴിൽ സംരക്ഷണമാവശ്യപ്പെടുകയും ചെയ്യുന്നു.
==ബ്രിട്ടനിൽ==
2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. <ref>http://www.mathrubhumi.com/article.php?id=1776749</ref> ഇംഗ്ലണ്ടിൽ പെൻഷൻ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെൻഷൻ ഫണ്ട് സംരക്ഷണ ആക്ട് കൊണ്ടു വന്നിട്ടുണ്ട്.<ref>{{cite news|first=ഡോ. ബി. അശോക്‌|last=|title=http://www.mathrubhumi.com/article.php|url=http://www.mathrubhumi.com/article.php|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013}}</ref>
==തെക്കേ അമേരിക്കയിൽ==
ഫണ്ട് മാനേജർമാർ പൊതുവിൽ ഹ്രസ്വകാല നേട്ടം പെരുപ്പിച്ചുകാട്ടി ഫണ്ടുകളാകർഷിക്കുകയും ദീർഘകാല സുസ്ഥിരത പണയപ്പെടുത്തുകയും ചെയ്തപ്പോൾ,. കറൻസി ഇടിയുകയും കച്ചവടക്കമ്മി (Trade Deficit) വർധിക്കുകയും ചെയ്തതിനെ തുടർന്ന് (Antellion & Stewart) പെൻഷൻഫണ്ടുകളുടെ മൂല്യം ശരാശരി 20 ശതമാനം ഇടിഞ്ഞ സ്ഥിതിയിലാണ്.
==ഇന്ത്യയിൽ==
2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്.
Line 53 ⟶ 58:
* പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് നടത്തി.
* പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, എൻ.ജി.ഒ. സംഘ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കുന്നത്. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.<ref name="aug21">[http://deshabhimani.com/newscontent.php?id=191462 21ലെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു, എഐടിയുസി, യുടിയുസി, ദേശാഭിമാനി ഓൺലൈൻ]</ref> <ref>http://www.kasaragod.com/news_details.php?CAT=1&NEWSID=77218</ref>
*പി.എഫ്. ആനുകൂല്യത്തിന് ആധാർ ഏർപ്പെടുത്തിയതിൽ തൊഴിലാളി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.<ref>{{cite news|title=പി.എഫ്. ആനുകൂല്യത്തിന് ആധാർ; എതിർപ്പുമായി തൊഴിലാളി സംഘടനകൾ|url=http://www.mathrubhumi.com/online/malayalam/news/story/2081479/2013-01-26/india|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013}}</ref>
 
== 2013 ലെ അനിശ്ചിതകാല പണിമുടക്ക്==
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>http://www.mathrubhumi.com/story.php?id=332139</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>http://www.madhyamam.com/news/208697/130114</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും. ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963</ref>. പങ്കളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.
Line 76 ⟶ 81:
* [http://www.imf.org/external/pubs/ft/wp/2001/wp01125.pdf ഇന്ത്യയിലെ പെൻഷൻ പരിഷ്കരണം സംബന്ധിച്ച ലോകബാങ്ക് രേഖ]
* [http://loksabha.nic.in/ ദ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ബിൽ, 2011]
*[http://www.mathrubhumi.com/article.php പെൻഷൻ ഫണ്ടുകൾ വിശ്വാസ്യത ഉറപ്പാക്കണം - ഡോ. ബി. അശോക്‌ ]
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്