"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
<ref name="Kingston2008">{{cite journal |author=Kingston W |title=Irish contributions to the origins of antibiotics |journal=Irish journal of medical science |volume=177 |issue=2 |pages=87–92 |year=2008 |month=June |pmid=18347757 |doi=10.1007/s11845-008-0139-x |url=}}</ref> "ജീവനെതിരേ" എന്നർത്ഥമുള്ള
ആന്റീബയോട്ടിക് എന്ന പദം ഫ്രഞ്ച് ബാക്റ്റീരിയോളജിസ്റ്റായ [[Vuillemin|വില്ലെമിൻ]] ആണ് ആദ്യമായി ഉപയോഗിച്ചത്.
<ref name="CALDERIN2007">Calderon CB, Sabundayo BP (2007). Antimicrobial Classifications: Drugs for Bugs. In Schwalbe R, Steele-Moore L, Goodwin AC. Antimicrobial Susceptibility Testing Protocols. CRC Press. Taylor & Frances group. ISBN 978-0-8247-4100-6</ref><ref name="Early descriptions of antibiosis">{{cite journal |author=Foster W, Raoult A |title=Early descriptions of antibiosis |journal=J R Coll Gen Pract |volume=24 |issue=149 |pages=889–94 |year=1974 |month=December |pmid=4618289 |pmc=2157443 |doi= |url=}}</ref>ഫങ്കസുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന്ൻ 1875-ൽ [[John Tyndall|ജോൺ ടിൻഡാൽ]] ഇംഗ്ലണ്ടിൽ വച്ച് നിരീക്ഷിച്ചിരുന്നു. <ref name="Kingston2008"/> 1877-ൽ വായുവിലൂടെ പടരുന്ന ഒരു ബാക്ടീരിയയ്ക്ക് ആന്ത്രാക്സ് രോഗകാരിയെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് ലൂയി പാസ്റ്ററും [[Robert Koch|റോബർട്ട് കോച്ചും]] നിരീക്ഷിച്ചിരുന്നു. <ref>{{cite journal |author=H. Landsberg |title=Prelude to the discovery of [[penicillin]] |journal=Isis |volume=40 |issue=3 |pages=225–227. |year=1949|doi=10.1086/349043}}</ref> 1880-കളുടെ തുടക്കത്തിൽ ജർമനിയിൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ഒരു ശാസ്ത്രമെന്ന നിലയിൽ [[Paul Ehrlich|പോൾ ഏളിക്ക്]] ആരംഭിച്ചുവത്രേ.<ref name="CALDERIN2007"/> ചിലതരം വർണ്ണങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ബാക്റ്റീരിയകളുടെയും കോശങ്ങളിൽ പിടിക്കുമെങ്കിലും മറ്റുചിലവയ്ക്ക് ഈ ഗുണമില്ല എന്ന് ഏളിക്ക് നിരീക്ഷിച്ചു. മനുഷ്യർക്ക് ദോഷമുണ്ടാക്കാത്ത ചില രാസവസ്തുക്കളെ ബാക്ടീരിയകളെ കൊല്ലാനായി ഉപയോഗിക്കാനാവും എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. നൂറുകണക്കിന് രാസവസ്തുക്കൾ പരീക്ഷിച്ചശേഷം [[Salvarsan|സൽവർസാൻ]] എന്ന കൃത്രിമ ആന്റീബയോട്ടിക്<ref name="CALDERIN2007"/><ref name="Limbird2004">{{cite journal |author=Limbird LE |title=The receptor concept: a continuing evolution |journal=Mol. Interv. |volume=4 |issue=6 |pages=326–36 |year=2004 |month=December |pmid=15616162 |doi=10.1124/mi.4.6.6 |url=}}</ref><ref name="Bosch2008">{{cite journal |author=Bosch F, Rosich L |title=The contributions of Paul Ehrlich to pharmacology: a tribute on the occasion of the centenary of his Nobel Prize |journal=Pharmacology |volume=82 |issue=3 |pages=171–9 |year=2008 |pmid=18679046 |doi=10.1159/000149583 |url= |pmc=2790789}}</ref> ഇദ്ദേഹം കണ്ടുപിടിച്ചു. ഇപ്പോൾ ആർസ്ഫെനമിൻ എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഈ മരുന്നുകളെ [[Selman Waksman|സെൽമാൻ വേക്സ്മാൻ]] എന്ന അമേരിക്കക്കാരനായ മൈക്രോബയോളജിസ്റ്റാണ് 1942-ൽ ആന്റീബയോട്ടിക് എന്ന വിഭാഗത്തിൽ പെടുത്തിയത്.<ref name="Wakeman1947"/><ref name="CALDERIN2007"/>
 
1895-ൽ വിൻസെൻസോ ടൈബേരിയോ എന്ന [[University of Naples|നേപ്പിൾസ് സർവ്വകലാശാലയിലെ]] ഡോക്ടർ ''[[Penicillium|പെനിസീലിയം]]'' എന്ന കിണറിൽ കാണപ്പെട്ട പൂപ്പലിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടുപിടിച്ചു. <ref>{{cite web|url=http://www.almanacco.rm.cnr.it/reader/cw_usr_view_recensione?id_articolo=1704&giornale=1679 |title=Almanacco della Scienza CNR |publisher=Almanacco.rm.cnr.it |date=March 2, 2011 |accessdate=October 19, 2012}}</ref><ref>{{cite web|author=Salvatore De Rosa, Introduttore: Fabio Pagan |url=http://festival2011.festivalscienza.it/site/home/programma-2011/eventi-per-tipo/conferenze/vincenzo-tiberio-vero-scopritore-degli-antibiotici.html |title=Vincenzo Tiberio, vero scopritore degli antibiotici - Festival della Scienza |language={{it icon}} |publisher=Festival2011.festivalscienza.it |date= |accessdate=October 19, 2012}}</ref>
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്