"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1622821 നീക്കം ചെയ്യുന്നു
No edit summary
വരി 5:
== ചരിത്രം ==
 
ഇരുപതാം നൂറ്റാണ്ടിനു മുൻപ് രോഗാണുബാധ ചികിത്സിച്ചിരുന്നത് [[folk medicine|നാട്ടുവൈദ്യത്തിലെ]] മാർഗ്ഗങ്ങളുപയോഗിച്ചായിരുന്നു. 2000 വർഷങ്ങൾക്കു മുൻപുതന്നെ രോഗാണുനാശകശേഷിയുള്ള മിശ്രിതങ്ങൾ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നുവത്രേ. <ref name="Considerations for Determining if a Natural Product Is an Effective Wound-Healing Agent">{{cite journal |author=Lindblad WJ |title=Considerations for Determining if a Natural Product Is an Effective Wound-Healing Agent|journal=International Journal of Lower Extremity Wounds |volume=7 |issue=2 |pages=75–81 |year=2008 |pmid= 18483011|doi=10.1177/1534734608316028 |url=}}</ref> പുരാതന ഈജിപ്തിലേതും ഗ്രീസിലേതുമുൾപ്പെടെ പല പുരാതന സംസ്കാരങ്ങളിലും ചില സസ്യങ്ങളുടെ ഭാഗങ്ങളും [[mold|കുമിളുകളും]] മറ്റും രോഗാണുബാധയുടെ ചികിത്സ എന്ന നിലയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. <ref name="Early history of wound treatment"/><ref name="Moulds in ancient and more recent medicine"/> സൂക്ഷ്മാണുക്കളെ ചെറുക്കാൻ സൂക്ഷ്മജീവികൾക്കുള്ള കഴിവിനെപ്പറ്റി ലബോറട്ടറികളിൽ നടന്ന പഠനങ്ങളിൽ നിന്നാണ് സ്വാഭാവിക ആന്റീബയോട്ടിക്കുകളുടെ കണ്ടുപിടുത്തത്തിലേയ്ക്ക് മനുഷ്യൻ എത്തിച്ചേർന്നത്. "സൂക്ഷ്മജീവികൾക്കിടെയിൽ കാണുന്ന കിടമത്സരത്തിൽ നമുക്ക് ഇടപെടാൻ കഴിഞ്ഞാൽ അത് ചികിത്സാമേഖലയിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകിയേക്കും" എന്ന് [Louis Pasteur|ലൂയി പാസ്റ്റർ]] നിരീക്ഷിച്ചിട്ടുണ്ട്. <ref name="Kingston2008"/> "ജീവനെതിരേ" എന്നർത്ഥമുള്ള
ആന്റീബയോട്ടിക് എന്ന പദം ഫ്രഞ്ച് ബാക്റ്റീരിയോളജിസ്റ്റായ [[Vuillemin|വില്ലെമിൻ]] ആണ് ആദ്യമായി ഉപയോഗിച്ചത്. <ref name="CALDERIN2007"/><ref name="Early descriptions of antibiosis">{{cite journal |author=Foster W, Raoult A |title=Early descriptions of antibiosis |journal=J R Coll Gen Pract |volume=24 |issue=149 |pages=889–94 |year=1974 |month=December |pmid=4618289 |pmc=2157443 |doi= |url=}}</ref>ഫങ്കസുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന്ൻ 1875-ൽ [[John Tyndall|ജോൺ ടിൻഡാൽ]] ഇംഗ്ലണ്ടിൽ വച്ച് നിരീക്ഷിച്ചിരുന്നു. <ref name="Kingston2008"/> 1877-ൽ വായുവിലൂടെ പടരുന്ന ഒരു ബാക്ടീരിയയ്ക്ക് ആന്ത്രാക്സ് രോഗകാരിയെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് ലൂയി പാസ്റ്ററും [[Robert Koch|റോബർട്ട് കോച്ചും]] നിരീക്ഷിച്ചിരുന്നു. <ref>{{cite journal |author=H. Landsberg |title=Prelude to the discovery of [[penicillin]] |journal=Isis |volume=40 |issue=3 |pages=225–227. |year=1949|doi=10.1086/349043}}</ref> 1880-കളുടെ തുടക്കത്തിൽ ജർമനിയിൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ഒരു ശാസ്ത്രമെന്ന നിലയിൽ [[Paul Ehrlich|പോൾ ഏളിക്ക്]] ആരംഭിച്ചുവത്രേ.<ref name="CALDERIN2007"/> ചിലതരം വർണ്ണങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ബാക്റ്റീരിയകളുടെയും കോശങ്ങളിൽ പിടിക്കുമെങ്കിലും മറ്റുചിലവയ്ക്ക് ഈ ഗുണമില്ല എന്ന് ഏളിക്ക് നിരീക്ഷിച്ചു. മനുഷ്യർക്ക് ദോഷമുണ്ടാക്കാത്ത ചില രാസവസ്തുക്കളെ ബാക്ടീരിയകളെ കൊല്ലാനായി ഉപയോഗിക്കാനാവും എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. നൂറുകണക്കിന് രാസവസ്തുക്കൾ പരീക്ഷിച്ചശേഷം [[Salvarsan|സൽവർസാൻ]] എന്ന കൃത്രിമ ആന്റീബയോട്ടിക്<ref name="CALDERIN2007"/><ref name="Limbird2004"/><ref name="Bosch2008"/> ഇദ്ദേഹം കണ്ടുപിടിച്ചു. ഇപ്പോൾ ആർസ്ഫെനമിൻ എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഈ മരുന്നുകളെ [[Selman Waksman|സെൽമാൻ വേക്സ്മാൻ]] എന്ന അമേരിക്കക്കാരനായ മൈക്രോബയോളജിസ്റ്റാണ് 1942-ൽ ആന്റീബയോട്ടിക് എന്ന വിഭാഗത്തിൽ പെടുത്തിയത്.<ref name="Wakeman1947"/><ref name="CALDERIN2007"/>
 
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്