"ഇലവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
== ചരിത്രം ==
[[ചരകൻ]] തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
==രസാദി ഗുണങ്ങൾ==
രസം :മധുരം, കഷായം
 
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
 
വീര്യം :ശീതം
 
വിപാകം :മധുരം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
വേര്, പുഷ്പം, കുരുന്നു ഫലം, കറ
<ref name=" vns1"/>
==അവലംബം==
{{Reflist}}
 
== വിതരണം ==
"https://ml.wikipedia.org/wiki/ഇലവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്