"സമുദ്രനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) പടം
വരി 1:
[[ഭൂമി|ഭൂമിയിലെ]] സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന സമുദ്രത്തിലെ ജലത്തിന്റെ ഏകദേശ പരപ്പാണ്‌ '''സമുദ്രനിരപ്പ്''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ സമുദ്രനിരപ്പ് പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും കണ്ടുപിടിക്കുകയാണ്‌ ചെയ്യുക (ഉദാ:[[എവറസ്റ്റ്]] സമുദ്രനിരപ്പില്നിന്നുംസമുദ്രനിരപ്പില്‍‌നിന്നും 8,849 മീറ്റര്‍ ഉയര്ന്നുഉയര്‍ന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങള്ചിലസ്ഥലങ്ങള്‍ (ഉദാ: [[കുട്ടനാട്]]) സമുദ്രനിരപ്പില്സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്നു. [[ആഗോളതാപനം]] മൂലം സമുദ്രനിരപ്പ് ഉയര്ന്നുകൊണ്ടിരിക്കുന്നുണ്ട്.
[[Image:Recent Sea Level Rise.png|thumb|right|250px| 23 സ്ഥലങ്ങളില്‍നിന്നുമുള്ള അളവുകള്‍, 20-ആം നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയര്‍ന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.]]
 
[[ആഗോളതാപനം]] മൂലം സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
{{Stub|Sea level}}
[[en:Sea_level]]
"https://ml.wikipedia.org/wiki/സമുദ്രനിരപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്