"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ky:Антибиотиктер
No edit summary
വരി 1:
{{prettyurl|Antibiotic}}
[[പ്രമാണം:Penicillin core.svg|thumb|200px|[[പെനിസിലീൻ]], 1928-ൽ [[അലക്സാണ്ടർ ഫ്ലെമിങ്ങ്]] കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ]]
[[ബാക്ടീരിയ]] എന്ന സൂക്ഷ്മജീവിയുടെ വളർച്ച ഇല്ല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാർത്ഥമോ സംയുക്തമോ ആണ് ആന്റിബയോട്ടിക്ക്ആന്റീബാക്ടീരിയൽ<ref>{{cite book|author=Davey PG|chapter=Antimicrobial chemotherapy|editor=Ledingham JGG, Warrell DA|title=Concise Oxford Textbook of Medicine|publisher=Oxford University Press|location=Oxford|pages=1475|year=2000|isbn=0192628704}}</ref>. സൂക്ഷ്മജീവികളായ [[ബാക്ടീരിയ]], [[പൂപ്പൽ]]‍, [[പ്രോട്ടോസോവ]] എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ്‌ ആന്റിബയോട്ടിക്കുകൾ. 1942-ൽ [[Selman Waksman|സെൽമാൻ വാക്സ്മാൻ]] ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിർദ്ദേശിച്ചത് ഏതു പദാർത്ഥമാണോ സൂക്ഷ്മജീവികളാൽ നിർമ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയിൽ മറ്റ് സൂക്ഷ്മജീവികളുടെ വളർച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാൻ വേണ്ടിയാണ്. <ref name="Wakeman1947">{{cite journal |author=SA Waksman|title=What Is an Antibiotic or an Antibiotic Substance? |journal=Mycologia |volume=39 |issue=5 |pages=565–569 |year=1947|doi=10.2307/3755196}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്