"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൃഷ്ണനും രാധയും: {{സംവാദം}} മറുപടി
വരി 68:
{{സംവാദം}} ചിത്രം നിർദ്ദേശിച്ചയാൾക്ക് ആവശ്യത്തിനു തിരുത്തലുകളില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകുമോ? --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സംവാദം]]) 16:27, 25 ജനുവരി 2013 (UTC)
{{സംവാദം}} നിർദ്ദേശിക്കുന്നയാളുടെ വോട്ടും അനുകൂലമായിട്ടല്ലേ കണക്കാക്കുന്നത്(കണക്കിലെടുക്കില്ലെങ്കിലും) അപ്പോൾ അങ്ങനയല്ലേ കരുതേണ്ടത്? --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 18:06, 25 ജനുവരി 2013 (UTC)
{{സംവാദം}} നിർദ്ദേശിച്ചയാളുടെ വോട്ട് അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. അതു കണക്കിലെടുക്കുന്നുമുണ്ട്. അതുകൊണ്ടാണ് [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)|മാനദണ്ഡങ്ങളിൽ]] ഇങ്ങനെ ചേർത്തിരിക്കുന്നത്: ''കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം.'' എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിൽ ആവശ്യത്തിനു തിരുത്തലുകളില്ലാത്തതിനാൽ നിർദ്ദേശിച്ചയാളുടെ വോട്ട് കണക്കാക്കേണ്ടതില്ല. പക്ഷേ, തിരഞ്ഞെടുപ്പ് അസാധു ആക്കേണ്ട കാര്യമില്ല. --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സംവാദം]]) 18:18, 25 ജനുവരി 2013 (UTC)
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
{{-}}