"പെനിസിലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പ്രമാണം:Penicillin-nucleus-3D-balls.png|thumb|250px|പെനിസിലീന്റെ ത്രിമാന ഘടന. [[പർപ്പിൾ]] [[നിറം]] അർഘ്യമായ ശാഖ.]]
 
പെനിസീലിയം എന്ന [[പൂപ്പൽ|പൂപ്പലിൽ]] നിന്നും ഉത്പാദിപ്പിക്കുന്ന [[ആന്റിബയോട്ടിക്ക്]] ആണ് '''പെനിസിലീൻ''' <ref>ഡോർലാൻഡ് മെഡിക്കൽ ഡിക്ഷനറി http://www.dorlands.com/</ref>. പെനിസിലീന്റെ [[തന്മാത്ര|തന്മാത്രാ]] ഘടന R-C9H11N2O4SC<sub>9</sub>H<sub>11</sub>N<sub>2</sub>O<sub>4</sub>S, ഇതിൽ R എന്നത് അർഘ്യമായ ശാഖ. പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു [[ആന്റിബയോട്ടിക്ക്]] ആണ്. ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്രധാ‍നപ്പെട്ടതാണ് എന്തെന്നാൽ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്.
 
സാധാരണ പെനിസിലിന്റെ [[molecular weight|തന്മാത്രാപിണ്ഠം]] 313 മുതൽ <ref>[http://www.learnchem.net/tutorials/stoich.shtml learnchem.net Stoichiometry] Section: Percent Mass. By Takalah. Retrieved on Jan 9, 2009</ref> 334<ref>[http://drugsafetysite.com/penicillin-g-benzathine/ Drug Safety > Penicillin G] Retrieved on Jan 9, 2009</ref><ref>[http://www.symplus.com/legacy/biowiki/en/penicillin SymplusWiki > penicillin G] Retrieved on Jan 9, 2009</ref> ഗ്രാം/മോ‌ൾ ആണ്. പെനിസിലിൻ ജിയുടെ തന്മാത്രാഭാരമാണ് 334. മറ്റു തന്മാത്രകൾ കൂടിച്ചേർന്ന പെനിസിലിൻ ഇനങ്ങളുടെ ഭാരം 500 ഗ്രാം/മോൾ വരെയാകാം. ഉദാഹരണത്തിന് [[cloxacillin|ക്ലോക്സാസിലിന്റെ]] തന്മാത്രാഭാരം 476 ഗ്രാം/മോളും [[dicloxacillin|ഡൈക്ലോക്സാസിലിന്റേത്]] 492 ഗ്രാം/മോളുമാണ്.<ref>{{cite journal|title=Complexes of penicillins and human serum albumin studied by static light scattering|year=2003|month=August|author=Barbosa S., Taboada P., Ruso J.M., Attwood D., Mosquera V.|journal=Colloids and Surfaces A: Physicochemical and Engineering Aspects|pages=251–6|doi=10.1016/S0927-7757(03)00322-4|volume=224|issue=1–3}}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പെനിസിലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്