"ചുരുക്കിയ ശിരസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Shrunken head}}
[[Image:Shrunken-head-pr.jpg|thumb|ഓക്സ്ഫോർഡിലുള്ള പിറ്റ് റിവേഴസ് മ്യൂസിയത്തിലുള്ള ചുരുക്കിയ ശിരസ്സ്]]
പ്രാകൃതാചാരങ്ങളുടെ ഭാഗമായും ബഹുമതി എന്ന നിലയിലും വ്യാപാരത്തിനുമായി പ്രത്യേകം തയ്യാറാക്കിയ മനുഷ്യ ശിരസ്സുകളാണ് '''ചുരുക്കിയ ശിരസ്സ്''' (ആംഗലം: [[shrunken head]]). യുദ്ധങ്ങളോടനുബന്ധിച്ച് ശിരഛേദനം മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും. വെട്ടിയെടുത്ത മനുഷ്യ ശിരസ്സ് ചുരുക്കി സൂക്ഷിക്കുന്ന ആചാരം ആമസോൺ മഴക്കാടുകളുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഗോത്ര വർഗ്ഗക്കാർക്കിടയിലാണ് നില നിന്നിരുന്നത്. ജിവറോൻ ഗോത്ര വർഗ്ഗക്കാരായ ഷുവാർ, അചുവർ, ഹുയാമ്പിസ, അഗ്വാരുണ വിഭാഗങ്ങളാണ് ഈ ആചാരം പിന്തുടർന്നിരുന്നത്. ചുരുക്കിയ ശിരസ്സുകളെ ഷുവാർ വിഭാഗക്കാർ ടിസാന്റ്സ/tzantza എന്നാണ് വിളിച്ചിരുന്നത്.
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്]] ശേഷം ബുച്ചൻ വാൾഡ് ശിക്ഷാ കേന്ദ്രത്തിൽ തടവുകാരുടെ ചുരുക്കിയ ശിരസ്സുകൾ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യന്റെ മാത്രമല്ലാതെ സ്ലോത്ത് പോലെയുള്ള ജീവികളുടെ ശിരസ്സുകളും ഇപ്രകാരം ചുരുക്കി സൂക്ഷിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/ചുരുക്കിയ_ശിരസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്