"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംവാദം: മറുപടി
വരി 343:
::*ഐപി ഒന്നാണെന്ന് തെളിഞ്ഞാൽ സഹോദരനാണ്, കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞാൽ അവരെ മീറ്റ് പപ്പറ്റുകളായി കണക്കാക്കിയേക്കാം. ഏതെങ്കിലും താളിൽ collude ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാണല്ലോ സോക്ക് പപ്പറ്റ് ഇന്വെസ്റ്റിഗേഷൻ നടത്തിയിരിക്കുക. ആ താൾ പ്രധാനമൂർത്തിയുടെ ഉദ്ദേശത്തിനനുസരിച്ച് മാറ്റാൻ മാത്രം വേണ്ടിയാണ് രണ്ടാമത്തെ അക്കൗണ്ട് പ്രവർത്തിക്കുന്നതെങ്കിൽ അത് വേറൊരു വ്യക്തിയാണെങ്കിൽക്കൂടി അതൊരു മീറ്റ് പപ്പറ്റാണ്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:07, 25 ജനുവരി 2013 (UTC)
{{സംവാദം}} സി.യു. നിലവിൽ വന്നാൽ സമവായത്തോടെയാണോ പരിശോധന നടത്തുക. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:29, 25 ജനുവരി 2013 (UTC)
:: സമവായത്തിലൂടെ മാത്രമേ ചെക്ക്‌യൂസർ പരിശോധന നടത്താവൂ... അല്ലെങ്കിൽ അത് തെറ്റായ രീതിയിലേക്ക് പോയേക്കാം(ചെക്ക്‌യൂസറെ നമുക്ക് വിശ്വസിക്കാം, എങ്കിലും മനുഷ്യനല്ലേ..) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:50, 25 ജനുവരി 2013 (UTC)