"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 342:
::*ഐപി അഡ്രസ് മാത്രം നോക്കി തീരുമാനമെടുക്കുന്ന ഒരു റോബോട്ടല്ല ചെക്ക് യൂസർ. മുമ്പെപ്പൊഴോ കുഴപ്പങ്ങളുണ്ടാക്കിയിരുന്ന ഒരു ഉപയോക്താവിന്റെ അപ്പോഴത്തെ ഐപി യാതൊരു പ്രശ്നവുമുണ്ടാക്കാത്ത മറ്റൊരു ഉപയോക്താവാണ് ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിൽ ഈ ഉപയോക്താവിനെ കേറി ചെക്ക് യൂസർ ബ്ലോക്ക് ചെയ്യില്ല. സ്വന്തം judgement ഉപയോഗിച്ചും editing patterns ശരിക്ക് അപഗ്രഥിച്ചുമാണ് ചെക്ക് യൂസർ തീരുമാനങ്ങളെടുക്കേണ്ടത്.
::*ഐപി ഒന്നാണെന്ന് തെളിഞ്ഞാൽ സഹോദരനാണ്, കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞാൽ അവരെ മീറ്റ് പപ്പറ്റുകളായി കണക്കാക്കിയേക്കാം. ഏതെങ്കിലും താളിൽ collude ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാണല്ലോ സോക്ക് പപ്പറ്റ് ഇന്വെസ്റ്റിഗേഷൻ നടത്തിയിരിക്കുക. ആ താൾ പ്രധാനമൂർത്തിയുടെ ഉദ്ദേശത്തിനനുസരിച്ച് മാറ്റാൻ മാത്രം വേണ്ടിയാണ് രണ്ടാമത്തെ അക്കൗണ്ട് പ്രവർത്തിക്കുന്നതെങ്കിൽ അത് വേറൊരു വ്യക്തിയാണെങ്കിൽക്കൂടി അതൊരു മീറ്റ് പപ്പറ്റാണ്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:07, 25 ജനുവരി 2013 (UTC)
{{സംവാദം}} സി.യു. നിലവിൽ വന്നാൽ സമവായത്തോടെയാണോ പരിശോധന നടത്തുക. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:29, 25 ജനുവരി 2013 (UTC)