"ഋണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Negative number}}
പൂജ്യത്തിൽ കുറവായ [[വാസ്തവികസംഖ്യ|വാസ്തവികസംഖ്യകളെ]] '''ഋണസംഖ്യ''' എന്ന് പറയുന്നു.നഷ്ടത്തിന്റെയോ അസാന്നിദ്ധ്യത്തിന്റെയോ അളവ് സൂചിപ്പിക്കാനാണ് ഇവ മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് കടത്തെ ഋണസംഖ്യയാൽ കുറിക്കുന്ന മുതലായി കണക്കാക്കാം,എന്തിന്റെയെങ്കിലും അളവിലുണ്ടാകുന്ന കുറവിനെ ഋണസംഖ്യകൊണ്ട് കുറിക്കുന്ന വർദ്ധനയായി കണക്കാക്കാം. ഋണസംഖ്യയാണെന്ന് സൂചിപ്പിക്കാൻ സംഖ്യക്കു മുൻപിൽ ഒരു ഋണ ചിഹ്നം ഇടുന്നു. ഉദാ -128. പൂജ്യം ഒരു ഋണസംഖ്യയോ [[ധനസംഖ്യ|ധനസംഖ്യയോ]] അല്ല. താഴെക്കാണുന്ന [[വാസ്തവികസംഖ്യ]]രേഖ ഋണസംഖ്യ, പൂജ്യം, [[ധനസംഖ്യ]] എന്നിവ തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു.
[[File:Number-line.gif|center|The number line]]
|