"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:കാളത്തേക്ക്കുട്ട.jpg|right|thumb|250px]]
[[കാള|കാളകളെ]] ഉപയോഗിച്ചു [[ജലസേചനം]] നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ്‌ '''കാളത്തേക്ക്''' അഥവാ '''കബാലൈ'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=54|url=}}</ref>‌. [[കേരളം|കേരളത്തിലും]] ചില [[ദക്ഷിണേന്ത്യൻ സംസ്ഥാനം|ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും]] കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക [[മോട്ടോർ പമ്പ്|മോട്ടോർ പമ്പുകൾ]] ഇവയെ പിന്തള്ളിയിരിക്കുന്നുപുറന്തള്ളിയിരിക്കുന്നു.
 
കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്<ref name=rockliff/>.
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്