"കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Summit (topography)}}
[[പ്രമാണം:Damavand in winter.jpg|thumb|300px|right|ഇറാനിലെ ദമാവന്ത് [[പർവ്വതം|പർവ്വതത്തിന്റെ]] കൊടുമുടി ശൈത്യകാലത്ത്]]
ഭൂപ്രതലത്തിലെ ഒരു ഭാഗം അതിന്റെ തൊട്ടുചേർന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിൽ സ്ഥിതിചെയ്യുമ്പോൾ അതിനെ കൊടുമുടി എന്ന് പറയുന്നു.
 
സാധാരണയായി [[പർവ്വതം|പർവ്വതങ്ങളിൽ]] അതിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെ കുറിക്കുവാനാണ്‌ കൊടുമുടി എന്ന പദം ഉപയോഗിച്ച് വരുന്നത്.
 
{{Geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1622025" എന്ന താളിൽനിന്ന് ശേഖരിച്ചത്