"സംവാദം:ആന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
വൈശാഖ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ലിങ്ക് തന്നെയാണ് സംവാദത്തിൽ ഞാനും ക്വാട്ട് ചെയ്തിരിക്കുന്നത്.
അത് അബദ്ധത്തിൽ പറ്റിയതാണ്. ഈ [http://lakshadweep.nic.in/KL_Isl_androth.html] ലിങ്കായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ഇതിൽ വൈശാഖ് പറഞ്ഞിരിക്കുന്ന വാചകം കൊടുത്തിട്ടുണ്ട് --[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 05:21, 25 ജനുവരി 2013 (UTC)
 
സലീഷ് പറഞ്ഞതു ശരിയാണ് ലേഖനത്തിലെ വാക്യത്തിൽ ശൈലീപരമായി അല്പം പിഴവുണ്ടെന്നു തോന്നുന്നു. നോക്കുക
 
ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.- സമുച്ചയം (ഉം) അസജാതീയമാണ്(അർത്ഥപരമായി),അതാണ് ഒരു പൊരുത്തക്കേട് മലയാളിക്കു തോന്നുന്നത് -[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:11, 25 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ആന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആന്ത്രോത്ത്" താളിലേക്ക് മടങ്ങുക.