"സംവാദം:ആന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറുപടി
(ചെ.)No edit summary
വരി 4:
: നന്ദി വൈശാഖ്. പക്ഷേ റഫറൻസായി ഇത് [http://lakshadweep.nic.in/ISLAND_web/ANDROTH/index.htm] ആയിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഒന്നു കൂടി ജോറാകുമായിരുന്നു. വൈശാഖ് നൽകിയിരിക്കുന്ന സൈറ്റിന്റെ ഒരു ലിങ്കാണെന്നു തോന്നുന്നു.--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 08:03, 22 ജനുവരി 2013 (UTC)
::അതെങ്ങനെശരിയാകും സലീഷ്? [http://lakshadweep.nic.in/ISLAND_web/ANDROTH/index.htm ഈ ലിങ്കിൽ] ഇസ്ലാം മതം സ്വീകരിച്ച കാര്യം പറയുന്നില്ലല്ലോ... അവലംബം കൊടുക്കുമ്പോൾ ആ ഭാഗം പറഞ്ഞിരിക്കുന്ന ഭാഗം തന്നെ കൊടുക്കണ്ടേ? വായനക്കാർ തപ്പിപ്പിടിക്കട്ടെ എന്ന് കരുതി, സൈറ്റിലെ വേറെ പേജ് കൊടുക്കുന്നത് തെറ്റാണ്. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 20:20, 23 ജനുവരി 2013 (UTC)
:{{ചിരി}} ആകെ കൺഫ്യൂഷനായല്ലോ... സംഭവം ഇങ്ങനെയാണ്.
വൈശാഖ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ലിങ്ക് തന്നെയാണ് സംവാദത്തിൽ ഞാനും ക്വാട്ട് ചെയ്തിരിക്കുന്നത്.
അത് അബദ്ധത്തിൽ പറ്റിയതാണ്. ഈ [http://lakshadweep.nic.in/KL_Isl_androth.html] ലിങ്കായിരുന്നു ഞാൻ ഉദ്ദേശിച്ചത്. --[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 05:21, 25 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ആന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആന്ത്രോത്ത്" താളിലേക്ക് മടങ്ങുക.