"അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: hi:अक्षर (strongly connected to ml:സിലബിൾ)
വരി 13:
 
==അക്ഷരത്തിന്റെ അർത്ഥങ്ങൾ==
അക്ഷരം എന്ന വാക്കിന്റെ അർത്ഥം നശിക്കാത്തത് എന്നാണ്. അ + ക്ഷരം ചേർന്നാണ് അക്ഷരം എന്ന വാക്കുണ്ടായത്. സംസ്കൃതത്തിൽ ക്ഷാരം എന്ന് വച്ചാൽ നാശം എന്നാണ്. സംസ്കൃതത്തിൽ ഒരു ചൊല്ലുണ്ട് "ന ക്ഷാരതി ഇതി അക്ഷരം", നശിക്കാത്തതെന്തോ അത് അക്ഷരമാകുന്നു.
 
'അക്ഷരം' എന്ന പദം താഴെ പറയുന്ന അർഥങ്ങളിൽ പ്രയോഗിച്ചുപോന്നിരുന്നു.
"https://ml.wikipedia.org/wiki/അക്ഷരം" എന്ന താളിൽനിന്ന് ശേഖരിച്ചത്