"സുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] ഏറ്റവും വലിയ വിഭാഗമാണ് '''സുന്നി'''. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന [[സുന്നത്ത്|സുന്നത്തിനെ]] പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. [[ഇസ്‌ലാം|ഇസ്‌ലാമിലെ]] മറ്റൊരു അവാന്തര വിഭാഗമാണ് [[ശിയ|ശീഇ]]. ശീഇകളല്ലാത്ത മുസ്‌ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു. [[ശാഫി]], [[ഹനഫി]], [[ഹംബലി]], [[മാലികി]] തുടങ്ങിയ പഴയ [[മദ്‌ഹബ്|മദ്ഹബുകളും]] [[സലഫി]] പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]] ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം [[ഹദീസ്|ഹദീസുകൾ]] സുന്നികൾ സ്വീകരിക്കുന്നു.<ref>[http://www.prabodhanam.net/html/Muhammad%20Nabi_1989_Spl/52.pdf പ്രവാചക ചര്യയുടെ പ്രാമാണികത]</ref>
== പേരിനു പിന്നിൽ ==
[[സുന്നത്ത്]](പ്രവാചക ചര്യ) എന്ന [[അറബി ഭാഷ|അറബി]] പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്. മൂല പദത്തിനുമൂലപദത്തിനു അർത്ഥം പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] വാക്കുകളും പ്രവർത്തികളും നിർദ്ദേശങ്ങളും എന്നാണ്‌എന്നാണ്.
 
== കേരളത്തിൽ ==
ആഗോളാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും സുന്നികളാകുന്നു. എന്നാൽ കേരളത്തിൽ ഭൂരിപക്ഷം വരുന്ന രണ്ട് വിഭാഗം 1926-ൽ ആരംഭിച്ച [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] എന്ന സംഘടനയിലുള്ളവർ മാത്രമാണ് സുന്നികൾ എന്ന് അറിയപ്പെടുന്നത്. മറ്റുമുജാഹിദുകൾ, അവാന്തര[[ജമാഅത്തെ വിഭാഗങൽഇസ്‌ലാമി]], മുജാഹിദ്ത‌ബ്‌ലീഗ് തബ്ലീഗ്,ജമാഅതേജമാഅത്ത് ഇസ്ലാമിതുടങ്ങിയ തുടങ്ങിയവരാണ്സംഘടനകളും നിലവിലുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്