"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 294:
{{സംവാദം}} ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും [[വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)/archive_3|ഇവിടെ]] കാണാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:17, 24 ജനുവരി 2013 (UTC)
{{അനുകൂലം}} 18+ താളുകളെഴുതാനും, തിരുത്തൽ യുദ്ധത്തിനും മറ്റുള്ള ഉപയോക്താക്കളുടെ നെഞ്ചത്തുകേറിയാവേണ്ട. ചെക്ക്‌യൂസർ മലയാളം വിക്കിയിലും വരട്ടെ(അങ്ങനെ ഒരു സംവിധാനം ഉണ്ടെങ്കിൽ) :) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 18:22, 24 ജനുവരി 2013 (UTC)
:{{സംവാദം}} അഞ്ചു കൊല്ലം മുൻപിലത്തെ സാഹചര്യമല്ല ഇപ്പോഴെന്ന് കരുതുന്നു. അതിനു ശേഷം വന്നവർക്ക് അഭിപ്രായം പറയാൻ കൂടി അവസരം നല്കുകയാണെണു് നല്ലതെന്നു് തോനുന്നു. --[[ഉ:Akhilan|അഖിലൻ]] 18:24, 24 ജനുവരി 2013 (UTC)