"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചെക്ക്‌യൂസർ: അനുകൂലം)
{{നിഷ്പക്ഷം}} ഇത്തരക്കാരെ നേരിടാൻ വിക്കിപ്പീഡിയയിൽ നിലവിലുള്ള രീതികൾ തന്നെ മതിയെന്നു തോന്നുന്നു എനിക്ക്. "ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും" - ഐഡന്റിറ്റി വെളിപ്പെടുത്തൽ നിർബന്ധമില്ലല്ലോ വിക്കിയിൽ. മേല്പറഞ്ഞ ഉദാഹരണത്തിൽ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയെന്നാണ് കാര്യം. ഇത്തിരി വൈകിയെങ്കിലും കാര്യങ്ങൾ വരുതിയിലായെന്ന് തോന്നുന്നു. "മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം" - ഇത്തരം കാര്യത്തെപ്പറ്റിയുള്ള അജ്ഞത കാരണം നിക്ഷ്പക്ഷ നിലപാടെടുക്കുന്നു. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 17:58, 24 ജനുവരി 2013 (UTC)
{{സംവാദം}} ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും [[വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)/archive_3|ഇവിടെ]] കാണാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:17, 24 ജനുവരി 2013 (UTC)
{{അനുകൂലം}} 18+ താളുകളെഴുതാനും, തിരുത്തൽ യുദ്ധത്തിനും മറ്റുള്ള ഉപയോക്താക്കളുടെ നെഞ്ചത്തുകേറിയാവേണ്ട. ചെക്ക്‌യൂസർ മലയാളം വിക്കിയിലും വരട്ടെ(അങ്ങനെ ഒരു സംവിധാനം ഉണ്ടെങ്കിൽ) :) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 18:22, 24 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1621728" എന്ന താളിൽനിന്ന് ശേഖരിച്ചത്