"കായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{വിക്കിനിഘണ്ടു}}
വരി 22:
==ചരിത്രം==
ഭാരതത്തിൽ പണ്ടുകാലം മുതൽ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യൻ ഡോക്ടർമാരാണ്‌ കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്<ref name="ref1">കർഷകശ്രി മാസിക, നവംബർ 2007 ലെ ഇന്ദു.ബി.നായരുടെ ലേഖനം. താൾ 52 & 53</ref>.
 
==രസാദി ഗുണങ്ങൾ==
രസം :തികതം, കടു
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
കറ
<ref name=" vns1"/>
 
== നിർമ്മാണം ==
"https://ml.wikipedia.org/wiki/കായം" എന്ന താളിൽനിന്ന് ശേഖരിച്ചത്