"ജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സസ്യജാലം നീക്കം ചെയ്തു; വർഗ്ഗം:സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ...
വരി 43:
 
ജീരകം കൃഷി ചെയ്യാൻ മിതമായ കാലാവസ്ഥയാൺ അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിൻറെ വളർച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളിൽ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീർവാർച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാൺ ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
 
==രസാദി ഗുണങ്ങൾ==
രസം :കടു, തിക്തം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
വിത്ത്
<ref name=" vns1"/>
 
 
===ഔഷധ ഉപയോഗം===
"https://ml.wikipedia.org/wiki/ജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്