"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
{{ആധികാരികത}}
[[ചിത്രം:Azzam Tamimi.JPG|thumb]]
[[
== ജീവിതരേഖ ==
1955-ൽ [[പലസ്തീൻ|ഫലസ്തീനിലെ]] ഹെബ്രോണിൽ ജനിച്ചു. [[ഇസ്രയേൽ]] അധിനിവേശത്തിന്റെ ഭീകരത നേരിൽ കണ്ടറിഞ്ഞയാളാണ്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം [[കുവൈത്ത്|കുവൈത്തിലേക്ക്]] നാടുവിടേണ്ടി വന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനിൽ ചേക്കേറി. കമ്പയിൻഡ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം [[പൊളിറ്റിക്കൽ തിയറി|പൊളിറ്റിക്കൽ തിയറിയിൽ]] ഡോക്ടറേറ്റ് ബിരുദം നേടി. [[ഇസ്ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും]] ആയിരുന്നു ഗവേഷണവിഷയം.
|