"ഋണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vinayaraj (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1620534 നീക്കം ചെയ്യുന്നു- error
(ചെ.)No edit summary
വരി 1:
{{prettyurl|Negative number}}
പൂജ്യത്തിൽ കുറവായ [[വാസ്തവികസംഖ്യ|വാസ്തവികസംഖ്യകളെ]] '''ഋണസംഖ്യ''' എന്ന് പറയുന്നു. ഋണസംഖ്യയാണെന്ന് സൂചിപ്പിക്കാൻ സംഖ്യക്കു മുൻപിൽ ഒരു ഋണ ചിഹ്നം ഇടുന്നു. ഉദാ -128. പൂജ്യം ഒരു ഋണസംഖ്യയോ [[ധനസംഖ്യ|ധനസംഖ്യയോ]] അല്ല. താഴെക്കാണുന്ന [[[[വാസ്തവികസംഖ്യ]] വര ഋണസംഖ്യ, പൂജ്യം, [[ധനസംഖ്യ]] എന്നിവ തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു.
 
[[File:Number-line.gif|center|The number line]]
"https://ml.wikipedia.org/wiki/ഋണസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്