"തൂൺ സന്ന്യാസിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് സ്റ്റൈലൈറ്റ് എന്ന താൾ തൂൺ സന്ന്യാസിമാർ എന്നാക്കി മാറ്റിയിരിക്കുന്നു...
No edit summary
വരി 1:
{{PU|Stylites}}
[[Image:Simeon Stylites stepping down.jpg|thumb|250px|[[Icon]] of [[Simeon Stylites|Simeon Stylites the Elder]] with Simeon Stylites the Younger. ഇടത് ഭാഗത്ത് കാണുന്നത് Simeon the Elder മ്റ്റേത് Simeon Stylites the Younger]]
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തുടക്ക കാലങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്തീയ താപസരായിരുന്നു '''തൂൺ സന്ന്യാസിമാർ''' ([[ഇംഗ്ലീഷ്]]:pillar saints) അഥവാ '''സ്റ്റൈലൈറ്റുകൾ''' (Eng[[ഇംഗ്ലീഷ്]]: Stylites, Classical[[സുറിയാനി|ക്ലാസിക്കൽ Syriacസുറിയാനി]]: ܐܣܛܘܢܐ‎ ʼasṯonáyé''ʼഎസ്തോൻയ'') ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തുടക്ക കാലങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്തീയ സന്യാസിമാരായിരുന്നു. ഇവർ സ്വയം ശാരീരിക പീഡനങ്ങൾ ഏല്പിച്ച് അത് വഴി ആത്മാവിനെ ശുദ്ധീകരിക്കാമെന്ന് വിശ്വസിച്ചിരിന്നു. ഇവർ തൂൺ പുണ്യാളർ (pillar saints) എന്ന പേരിലും അറിയപ്പെടുന്നുവിശ്വസിച്ചിരുന്നു. ആദ്യത്തെ സ്റ്റൈലൈറ്റ് [[സ്തംഭവാസി ശിമയോൻ|ശീമോൻ സ്റ്റൈലൈറ്റ് ദി എൽഡർ]] ആയിരുന്നു. ഇദ്ദേഹം സിറിയയിൽ 423 AD യിൽ ഒരു തൂണിന്റെ മുകളിൽ കയറി, പിന്നെ തന്റെ മരണം വരെ 37 വർഷം ആ തൂണിനു മുകളിൽ ജീവിച്ചു.
[[വർഗ്ഗം:ക്രൈസ്തവം]]
 
"https://ml.wikipedia.org/wiki/തൂൺ_സന്ന്യാസിമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്