"സംവാദം:ആന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

925 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
മറുപടി
(മറുപടി)
::ഒരിക്കലും മതപരമാണെന്ന് ധരിക്കുന്നില്ല. ''It is the Largest island in the Lakshadweep.Thick vegetation mainly coconut groves ,add to the beauty of the island.It was the first island to embrace ISLAM.'' ഇങ്ങനെ ആ റഫറൻസിൽ ഉണ്ടല്ലോ... വായിച്ചില്ലേ? പിന്നെ ദ്വീപിന് ഒരിക്കലും മതം സ്വീകരിക്കാൻ പറ്റില്ലാന്ന് എല്ലാർക്കുമറിയാല്ലോ അപ്പോൾ 'ദ്വീപ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളെയാണെന്ന് വ്യക്തം. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:46, 21 ജനുവരി 2013 (UTC)
: നന്ദി വൈശാഖ്. പക്ഷേ റഫറൻസായി ഇത് [http://lakshadweep.nic.in/ISLAND_web/ANDROTH/index.htm] ആയിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഒന്നു കൂടി ജോറാകുമായിരുന്നു. വൈശാഖ് നൽകിയിരിക്കുന്ന സൈറ്റിന്റെ ഒരു ലിങ്കാണെന്നു തോന്നുന്നു.--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 08:03, 22 ജനുവരി 2013 (UTC)
::അതെങ്ങനെശരിയാകും സലീഷ്? [http://lakshadweep.nic.in/ISLAND_web/ANDROTH/index.htm ഈ ലിങ്കിൽ] ഇസ്ലാം മതം സ്വീകരിച്ച കാര്യം പറയുന്നില്ലല്ലോ... അവലംബം കൊടുക്കുമ്പോൾ ആ ഭാഗം പറഞ്ഞിരിക്കുന്ന ഭാഗം തന്നെ കൊടുക്കണ്ടേ? വായനക്കാർ തപ്പിപ്പിടിക്കട്ടെ എന്ന് കരുതി, സൈറ്റിലെ വേറെ പേജ് കൊടുക്കുന്നത് തെറ്റാണ്. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 20:20, 23 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1620316" എന്ന താളിൽനിന്ന് ശേഖരിച്ചത്