"കദളി വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വാഴ|വാഴകളിലെ]] രാജാവാണ് കദളി വാഴ. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയില്‍ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നള്‍കിയിരിക്കുന്നത്.
 
ഹൈന്ദവ പൂജകളില്‍ കദളിപ്പഴത്തിന് പ്രധാന സ്ഥനമുണ്ട്. ക്ഷേത്രങ്ങളില്‍ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/കദളി_വാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്