"ഭിഷ്വഗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് '''ഡോക്ടർ'''. മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. <ref>World Health Organization: ''Classifying health workers''. Geneva, 2010.</ref> ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഖ‌ലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
 
പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യന്മാർ :-
 
 
1. '''ചരകൻ''' - പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന ആയുർവേദത്തിന്റെ കുലപതി. BC -300-ൽ ജനനം. '''"ചരകസംഹിത"''' യുടെ കർത്താവ്‌.
 
2. '''ശുശ്രുതൻ''' - ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. '''"ശുശ്രുത സംഹിത"''' യുടെ കർത്താവ്‌.
 
3. '''നാഗാർജ്ജുന''' - ക്രിസ്ത്വബ്ദം 1 - 2 നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. '''"മൂലമധ്യമികകാരിക"''' എന്ന ഗ്രന്ഥം രചിച്ചു.
 
4. '''"മാധവ മാലിക്ക്"''' - ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ വൈദ്യൻ. '''നിദാന''' എന്ന ചികിത്സാ ഗ്രന്ഥം എഴുതി.
 
 
==ആധുനിക കാലത്തെ ഉപയോഗംModern meanings==
"https://ml.wikipedia.org/wiki/ഭിഷ്വഗരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്