"പൂർണ്ണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Wilangan bulat
No edit summary
വരി 2:
{{ആധികാരികത}}
[[പ്രമാണം:Latex integers.svg|thumb|100px|പൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
[[പൂജ്യം]], [[ധനസംഖ്യകൾ]], [[ഋണസംഖ്യ|ഋണസംഖ്യകൾ]] എന്നിവ അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാണ് '''പൂർണ്ണ സംഖ്യകൾ''' (Integer) . ഇന്റീജർ എന്ന [[ലാറ്റിൻ]] വാക്കിന്റെ അർത്ഥം സ്പർശിക്കപ്പെടാത്തത് അല്ലെങ്കിൽ പൂർണ്ണമായത് എന്നാണ്.
 
[[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂർണ സംഖ്യകളല്ല.
"https://ml.wikipedia.org/wiki/പൂർണ്ണസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്