"ഡോക്ടറേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{prettyurl|Phd}}
[[File:Stanford PhD Robe.jpg|thumb|200px|സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഒരു പി.എച്ച്.ഡി ബിരുദധാരി ഔദ്യോഗികവേഷത്തിൽ]]
ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി.എച്ച്.ഡി എന്നത്. തത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവീകശാസ്ത്രംദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നുള്ളവക്കൊഴികെയെല്ലാം പി.എച്ച്.ഡി നൽകിവരാറുണ്ട്{{തെളിവ്}}.
==ചരിത്രം==
==യോഗ്യത==
"https://ml.wikipedia.org/wiki/ഡോക്ടറേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്