"കംബോജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം}}
[[File:Map of Vedic India.png|thumb|410px|പ്രാചീന ഭാരതത്തിലെ വേദിക് യുഗത്തിലെ കംബോജ പ്രദേശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം]]
[[അയോയുഗം|അയോയുഗത്തിൽ]] ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്ര വർഗമാണ് '''കംബോജർ''' (Sanskrit: कम्बोज, Kamboja; Persian: کمبوہ‎, Kambūh). ഇവർ ഒരു ഇൻഡോ ഇറേനിയൻ വംശജരാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇവർ ഒരു ഇൻഡോ ആര്യൻ ഗോത്രമാണെന്ന അഭിപ്രായമുണ്ട്. <ref>Ramesh Chandra Majumdar, Achut Dattatrya Pusalker, A. K. Majumdar, Dilip Kumar Ghose, Bharatiya Vidya Bhavan, Vishvanath Govind Dighe. The History and Culture of the Indian People, 1962, p 264,</ref>എന്നാലും ഇൻഡോ ഇറേനിയൻ ആണെന്നാണ് കൂടുതൽ ആധികാരികമായ അഭിപ്രായം.
 
==അവലംബം==
{{reflist}}
 
[[ca:Kamboges]]
"https://ml.wikipedia.org/wiki/കംബോജ" എന്ന താളിൽനിന്ന് ശേഖരിച്ചത്