"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

416 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| gross =
}}
ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അകലെ'''''. [[പൃഥ്വിരാജ്]], [[ഗീതു മോഹൻദാസ്]], [[ഷീല]] തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം [[എം. ജയചന്ദ്രൻ|എം. ജയചന്ദ്രനും]] ഗാനരചന [[ഗിരീഷ് പുത്തഞ്ചേരി|ഗിരീഷ്‌ പുത്തഞ്ചേരിയും]] നിർവ്വഹിച്ചിരിക്കുന്നു. വിഖ്യാത അമേരിക്കൻ നാടകമായ ''[[ദ ഗ്ലാസ്സ് മെനാജെറി|ദ ഗ്ലാസ്സ് മെനാജെറിയിൽ]]'' നിന്നു പ്രചോദിതമായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.
 
== കഥാതന്തു ==
കേരളത്തിൽ താമസമാക്കിയ ഒരു [[ആംഗ്ലോ-ഇന്ത്യൻ സമൂഹം|ആംഗ്ലോ-ഇന്ത്യൻ]] കുടുംബത്തിന്റെ കഥയാണ് ''അകലെ''. നീൽ ([[പൃഥ്വിരാജ്]]) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു,. അവൻറെ ആഗ്രഹം ഒരു തിരകധാകൃത്തിരക്കഥാകൃത്ത് ആവുക എന്നതാണ്. പക്ഷെപക്ഷേ നീലിന്റെ അമ്മ മാർഗരെറ്റ് ([[ഷീല]]) അവരുടെ വികലംഗയായ മകൾ റോസിനെ ( [[ഗീതു മോഹൻദാസ്]]) പറ്റി വ്യാകുലയാണ്.
 
== അഭിനേതാക്കൾ ==
* [[ഷീല]] – മാർഗരെറ്റ് ഡികോസ്റ്റ
* [[ഗീതു മോഹൻദാസ്]] – റോസ് ഡികോസ്റ്റ
* [[ടോം ജോർജ്]] – ഫ്രെഡി ഇവാൻസ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1619564" എന്ന താളിൽനിന്ന് ശേഖരിച്ചത്