"മഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തുണികൾ നെയ്തെടുക്കുവാൻ പരമ്പരാഗത നെയ്തു തൊഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|handloom}}
തുണികൾ നെയ്തെടുക്കുവാൻ പരമ്പരാഗത നെയ്തു തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഒരു യന്ത്രമാണു് '''മഗ്ഗം''' അഥവാ '''കൈത്തറി''' നീളത്തിൽ വലിച്ചുനിർത്തിയ പാവിന്റെ നൂലിഴകളിലൂടെ ഓടം ഓടിച്ചാണു് ഇതിൽ തുണികൾ നെയ്യുന്നതു്. പാവിന്റെ ഇഴകളുമായി ബന്ധിപ്പിച്ച ചില കോലുകളിൽ മാറിമാറി ചവിട്ടിയാണു് പാവിന്റെ ഒന്നിടവിട്ട നൂലിഴകൾ എയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതു്. കൈപ്പ്ടിയുള്ള ഒരു ചരടു് വലിച്ചാണു് ഓടം ഒടിക്കുന്നതു്.
 
"https://ml.wikipedia.org/wiki/മഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്