"ക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== ലക്ഷണങ്ങൾ ==
[[File:Tuberculosis symptoms.svg|thumb|പല തരം ക്ഷയരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളും രോഗത്തിന്റെ ഘട്ടങ്ങളും കൊടുത്തിരിക്കുന്നു. <ref>{{cite web|url=http://www.emedicinehealth.com/tuberculosis/page3_em.htm|title=Tuberculosis Symptoms|publisher=[[eMedicine]]Health|author=Schiffman G|date=15 January 2009}}</ref> പല രോഗലക്ഷണങ്ങളും രോഗത്തിന്റെ ഒന്നിലധികം വകഭേദങ്ങളിൽ കാണപ്പെടാം. പല തരം അസുഖങ്ങളും ഒരുമിച്ച് കാണപ്പെടാം.]]
എച്ച്.ഐ.വി. ബാധിതരല്ലാത്തവരിൽ 5&ndash;10% ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. <ref name=Pet2005>{{cite book|last=al.]|first=edited by Peter G. Gibson ; section editors, Michael Abramson ... [et|title=Evidence-based respiratory medicine|year=2005|publisher=Blackwell|location=Oxford|isbn=978-0-7279-1605-1|pages=321|url=http://books.google.ca/books?id=sDIKJ1s9wEQC&pg=PA321|edition=1. publ.}}</ref> ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30% ആണ്. <ref name=Pet2005/> ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് (pulmonary tuberculosis) എന്നാണ് വിളിക്കുന്നത്.<ref name=ID10>{{cite book|last=Dolin|first=[edited by] Gerald L. Mandell, John E. Bennett, Raphael|title=Mandell, Douglas, and Bennett's principles and practice of infectious diseases|year=2010|publisher=Churchill Livingstone/Elsevier|location=Philadelphia, PA|isbn=978-0-443-06839-3|pages=Chapter 250|edition=7th}}</ref> ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. <ref name=ID10/> [[fever|പനി]], [[rigor (medicine)|വിറയൽ]], [[night sweats|രാത്രിയിലെ വിയർപ്പ്]], [[appetite loss|വിശപ്പില്ലായ്മ]], [[weight loss|ഭാരം കുറയുക]], [[fatigue (medical)|വേഗത്തിൽ ക്ഷീണിക്കുക]],<ref name=ID10/> കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക [[finger clubbing|ക്ലബ്ബിംഗ്]] എന്നിവയാണ് ലക്ഷണങ്ങൾ.<ref name=Pet2005/> നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച, എന്നിവയുമുണ്ടാകും.
 
===ശ്വാസകോശത്തെ ബാധിക്കുന്ന തരം ക്ഷയരോഗം===
"https://ml.wikipedia.org/wiki/ക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്