"ക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
===പ്രതിരോധക്കുത്തിവയ്പ്പുകൾ===
2013 വരെ ലോകത്ത് ലഭ്യമായ ഒരേയൊരു പ്രതിരോധക്കുത്തിവയ്പ്പ് [[bacillus Calmette-Guérin|ബാസിലസ് കാൽമെറ്റെ-ഗുവേരിൻ]] (ബി.സി.ജി) എന്ന തരം വാക്സിനാണ്. കുട്ടിക്കാലത്തെ ശരീരമാസകലം ബാധിക്കുന്ന അസുഖത്തിനെതിരേ ഈ വാക്സിൻ ഫലപ്രദമാണെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനെതിരേ സ്ഥിരതയാർന്ന പ്രതിരോധം ഈ കുത്തിവയ്പ്പിലൂടെ ലഭിക്കുന്നില്ല. <ref>{{cite journal|last=McShane|first=H|title=Tuberculosis vaccines: beyond bacille Calmette–Guérin|journal=Philosophical transactions of the Royal Society of London. Series B, Biological sciences|date=12 October 2011|volume=366|issue=1579|pages=2782–9|pmid=21893541|doi=10.1098/rstb.2011.0097|pmc=3146779}}</ref> എന്നിരുന്നാലും ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്രതിരോധക്കുത്തിവയ്പ്പാണിത്. 90%-ൽ കൂടുതൽ കുട്ടികൾക്ക് പ്രതിരോധക്കുത്തിവയ്പ്പ് നൽകപ്പെടുന്നുണ്ട്. <ref name=Lancet11/> ഈ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി പത്തു വയസ്സിനു ശേഷം കുറഞ്ഞുവരും. <ref name=Lancet11/> കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവപോലുള്ള രാജ്യങ്ങളിൽ ക്ഷയരോഗം വിരളമായതിനാൽ രോഗബാധയുണ്ടാകാൻ സാദ്ധ്യത കൂടുതലുള്ളവരെ മാത്രമേ ഈ പ്രതിരോധക്കുത്തിവയ്പ്പിന് വിധേയരാക്കാറുള്ളൂ.<ref>{{cite web|url=http://www.cdc.gov/tb/topic/vaccines/|title=Vaccine and Immunizations: TB Vaccine (BCG)|publisher =Centers for Disease Control and Prevention|year=2011|accessdate=26 July 2011}}</ref><ref>{{cite web|title=BCG Vaccine Usage in Canada - Current and Historical|url=http://www.phac-aspc.gc.ca/tbpc-latb/bcgvac_1206-eng.php|work=Public Health Agency of Canada|accessdate=30 December 2011|year=2010|month=September}}</ref><ref name=UK06>{{cite journal|last=Teo|first=SS|coauthors=Shingadia, DV|title=Does BCG have a role in tuberculosis control and prevention in the United Kingdom?|journal=Archives of Disease in Childhood|date=2006 Jun|volume=91|issue=6|pages=529–31|pmid=16714729|pmc= 2082765|doi=10.1136/adc.2005.085043 }}</ref> ക്ഷയരോഗമുണ്ടോ എന്നറിയാനുള്ള പരിശോധന ([[tuberculin skin test|ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ്]]) ഫലപ്രദമല്ലാതാക്കും എന്നതാണ് ഈ വാക്സിൻ നൽകുന്നതിനെതിരായ ഒരു വാദം. <ref name=UK06/> മറ്റു ചില വാക്സിനുകൾ ഇപ്പോൾ വികസിപ്പിച്ചുവരുന്നുണ്ട്. <ref name=Lancet11/>
 
===പൊതുജനാരോഗ്യം===
 
== അവലംബം ==
"https://ml.wikipedia.org/wiki/ക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്