"ക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
===ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെ ബാധിക്കുന്ന തരം ക്ഷയരോഗം===
15&ndash;20% ക്ഷയരോഗത്തിൽ രോഗാണുബാധ ശ്വാസകോശത്തിനു പുറത്തേയ്ക്ക് വ്യാപിക്കും. ഇത് മറ്റിനം ക്ഷയരോഗങ്ങൾക്ക് കാരണമാകും. <ref>{{cite book|last=Jindal|first=editor-in-chief SK|title=Textbook of pulmonary and critical care medicine|publisher=Jaypee Brothers Medical Publishers|location=New Delhi|isbn=978-93-5025-073-0|pages=549|url=http://books.google.ca/books?id=EvGTw3wn-zEC&pg=PA549}}</ref> എക്സ്ട്രാ പൾമണറി ട്യൂബർക്കുലോസിസ് ("extrapulmonary tuberculosis") എന്നാണ് ഇത്തരം അവസ്ഥകളെ ഒരുമിച്ച് വിവക്ഷിക്കുന്നത്.<ref name=Extra2005>{{cite journal|pmid=16300038|year=2005|author=Golden MP, Vikram HR|title=Extrapulmonary tuberculosis: an overview|volume=72|issue=9|pages=1761–8|journal=American Family Physician }}</ref> [[immunosuppressed|രോഗപ്രതിരോധശേഷി കുറഞ്ഞവരിലോ]] കുട്ടികളിലോ ആണ് ഈ അസുഖം സാധാരണഗതിയിൽ ഉണ്ടാവുന്നത്. എച്ച്.ഐ.വി. ബാധയുള്ളവരിൽ 50%-ലധികം കേസുകളിലും ഇതുണ്ടാകും. <ref name=Extra2005/> [[pleura|പ്ലൂറ]] (ശ്വാസകോശത്തെ ആവരണം ചെയ്യുന്ന പാടപോലുള്ള ഭാഗം - ഇവിടെ ക്ഷയരോഗബാധയുമൂലം പ്ലൂറിസി എന്ന അവസ്ഥയുണ്ടാകാം), [[central nervous system|കേന്ദ്രനാടീവ്യൂഹം]] (ക്ഷയരോഗബാധമൂലമുള്ള [[meningitis|മെനിഞ്ചൈറ്റിസ്]]), [[lymphatic system|ലിംഫാറ്റിക് വ്യവസ്ഥ]], [[genitourinary system|പ്രത്യുൽപ്പാദനാവയവവ്യൂഹവും വിസർജ്ജനാവയവ വ്യൂഹവും]], അസ്ഥികളും സന്ധികളും (നട്ടെല്ലിനെ ബാധിക്കുന്ന [[Pott's disease|പോട്ട്സ് ഡിസീസ്]]), എന്നിവിടങ്ങളിലൊക്കെ ക്ഷയരോഗബാധ ഉണ്ടാകാം. അസ്ഥികളെ ബാധിക്കുന്ന ക്ഷയരോഗത്തെ ഓഷ്യസ് ട്യൂബർക്കുലോസിസ് ("osseous tuberculosis") എന്നും വിളിക്കും .<ref>{{cite book|last=Kabra|first=[edited by] Vimlesh Seth, S.K.|title=Essentials of tuberculosis in children|year=2006|publisher=Jaypee Bros. Medical Publishers|location=New Delhi|isbn=978-81-8061-709-6|pages=249|url=http://books.google.ca/books?id=HkH0YbyBHDQC&pg=PA249|edition=3rd ed.}}</ref> ഇത് ഒരുതരം [[osteomyelitis|ഓസ്റ്റിയോമയലൈറ്റിസ്]] ആണ്.<ref name="Robbins" /> ക്ഷയരോഗബാധ കാരണമുണ്ടാകുന്ന ഒരു ആബ്സസ്സ് ചിലപ്പോൾ പൊട്ടി തൊലിയിള്ള ഒരു വൃണമായി കാണപ്പെട്ടേയ്ക്കാം. <ref>{{cite book|title=Manual of Surgery|year=2008|publisher=Kaplan Publishing|isbn=9781427797995|pages=75}}</ref> ലിംഫ് ഗ്രന്ഥികളുടെ രോഗാണുബാധ കാരണമുണ്ടാകുന്ന വൃണങ്ങൾക്ക് വേദനയുണ്ടാവില്ല. <ref>{{cite book|last=Burkitt|first=H. George|title=Essential Surgery: Problems, Diagnosis & Management 4th ed|year=2007|isbn=9780443103452|pages=34}}</ref> [[miliary tuberculosisമിലിയറി ട്യൂബർക്കുലോസിസ്]] എന്ന ഒരുതരം രോഗാവസ്ഥയിൽ ക്ഷയരോഗം ശരീരമാകെ പടരും.<ref name=ID10/> ശ്വാസകോശത്തിനു വേളിയിലേയ്ക്ക് പടരുന്ന 10% ക്ഷയരോഗവും മിലിയറി ട്യൂബർക്കുലോസിസ് എന്ന അവസ്ഥയായി മാറും<ref name=Gho2008/>
 
== ക്ഷയരോഗാണു ==
27,395

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1617917" എന്ന താളിൽനിന്ന് ശേഖരിച്ചത്