"മനഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: rm:Psicologia
(ചെ.)No edit summary
വരി 1:
{{prettyurl|Psychology}}
{{Psychology sidebar}}
മനുഷ്യന്റെ [[മനസ്‌]], [[മസ്തിഷ്ക്കം]], [[പെരുമാറ്റം]] എന്നിവയെഎന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ '''മനഃശാസ്ത്രം'''. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്തതകളുമുൾപ്പെടെഅസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ '''മനഃശാസ്ത്രം''' വെളിച്ചം വീശുന്നു.
 
മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും കൃത്യമായ മാനദണ്ഢത്തിനു വിധേയമാക്കി വിശദീകരിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ [[സാമ്പത്തിക ശാസ്ത്രം]], [[രാഷ്ട്രതന്ത്രം]], [[സാമൂഹ്യശാസ്ത്രം]] എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം [[നാഡീശാസ്ത്രം|നാഡീശാസ്ത്ര]]ത്തിൽ നിന്നും ഏറെ ഭിന്നമാണ്‌. [[നാഡീശാസ്ത്രം|നാഡീശാസ്ത്ര]]മാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ [[ന്യൂറോസൈക്കോളജി]]. ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ [[മനസ്‌|മനസ്സി]]നുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു.
"https://ml.wikipedia.org/wiki/മനഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്