"മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം: vi:Sở thú എന്നത് vi:Vườn động vật എന്നാക്കി മാറ്റുന്നു
No edit summary
വരി 2:
[[File:Giants of the Savanna Inhabitants.jpg|thumb|right|ഡല്ലാസ് മൃഗശാലയിൽ ജിറാഫിനെ പാർപ്പിച്ചിരിക്കുന്ന സ്ഥലം]]
 
പൊതുപ്രദർശനത്തിനുവേണ്ടി [[ജന്തു|മൃഗങ്ങളെ]] പ്രത്യേഗപ്രത്യേക പരിധിക്കുള്ളിൽ ബന്ധിച്ച് പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് '''മൃഗശാല''' ([[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]:zoo(സ്സൂ)). '''മൃഗവാടി''', '''വന്യജീവി ഉദ്യാനം'''(zoological park, zoological garden) എന്നീ പേരുകളിലും മൃഗശാല അറിയപ്പെടുന്നു. വ്യാപകമായും മൃഗങ്ങളെ ഇരുമ്പുകൂടുകളിലാണ് പ്രദർശിപ്പിക്കുന്നത് എന്നാൽ ഇന്ന് അത്തരം ദൃശ്യങ്ങൾ കുറഞ്ഞുവരികയാണ്. ഓരൊ മൃഗങ്ങൾക്കും ആവശ്യമായ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ത]] കൃത്രിമമായ് സൃഷ്ടിച്ച് സംരക്ഷിക്കണം എന്നാണ് നവീന കാഴ്ച്ചപ്പാട്.വളർത്തു മൃഗങ്ങളേക്കാൾ അധികമായ് [[വന്യജീവി|വന്യമൃഗങ്ങളേയാണ്]] മൃഗശാലകളിൽ പാർപ്പിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഉത്‌കണ്‌ഠയും ഇത് സൃഷ്ടിക്കുന്നുണ്ട്.<ref>{{Cite thesis|last=Meng |first=Jenia |year=2009 |title=Origins of attitudes towards animals Ultravisum |degree=Ph.D.|publisher=[[University of Queensland]] |location=Brisbane |isbn=978-0-9808425-1-7}}</ref> [[തൃശ്ശൂർ|തൃശൂരും]] [[തിരുവനന്തപുരം|തിരുവനന്തപുരത്തുമാണ്]] കേരളത്തിലെ പ്രധാന മൃഗശാലകൾ സ്ഥിതിചെയ്യുന്നത്.
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/മൃഗശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്