വരി 22:
സംഗതി ഗംഭീരമായിട്ടുണ്ട്. ഒരു സംശയം കൂടി...
ചിലർ ലേഖനം തുടങ്ങുമ്പോൾ ഇംഗ്ലീഷിൽ തുടങ്ങിയിട്ട് മലയാലത്തിലേക്ക് തിരിച്ചുവിടുന്നത് ഇതേ ഉദ്ദേശത്തോടെയാണല്ലേ...?--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 10:16, 22 ജനുവരി 2013 (UTC)
 
:അതെ. ഇംഗ്ലീഷിൽ നിന്നു തുടങ്ങിയാലും മലയാളത്തിൽ നിന്ന് തുടങ്ങിയാലും പ്രെറ്റി യു.ആർ.എൽ. മലയാളം താ‌ളിൽ ചേർത്താൽ ഇംഗ്ലീഷ് വിലാസം പ്രദർശിപ്പിക്കുക എന്ന ഒരു കണ്ണി താളിന്റെ മുകളിൽ വലതുവശത്തായി പ്രത്യക്ഷപ്പെടും. ഇംഗ്ലീഷിൽ ഒരു തിരിച്ചുവിടൽ താളുണ്ടെങ്കിൽ ആ കണ്ണി നീലയും ഇല്ലെങ്കിൽ ചുവപ്പുമായിരിക്കും. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:23, 22 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:PsBot" എന്ന താളിൽനിന്ന് ശേഖരിച്ചത്