വരി 10:
ഈ പ്രെറ്റി യു. ആർ. എൽ ചേർക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒന്നു പറഞ്ഞുതരാമോ?--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 08:05, 22 ജനുവരി 2013 (UTC)
 
:മലയാളം പേരുള്ള വിക്കി താളിന്റെ യു.ആർ.എൽ. എവിടെയെങ്കിലും പേസ്റ്റ് ചെയ്യുമ്പോൾ വളരെ വൃത്തികേടായിരിക്കുമെന്നും (ഉദാ: http://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95) അതിനെ അൽപ്പം വൃത്തിയാക്കാൻ ഇംഗ്ലീഷിലാക്കിയൽ മതിന്നതുമാണ്മതിയെന്നതുമാണ് (ഉദാ: http://ml.wikipedia.org/wiki/Member_states_of_the_United_Nations) ഇതിന്റെ ചേതോവികാരം എന്നുമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 09:13, 22 ജനുവരി 2013 (UTC)
 
വാഹ്.. അജയ്ജീ...
വരി 16:
പക്ഷേ അപ്പോൾ ഒരു സംശയം കൂടി..
പുതുതായി നിർമ്മിക്കുന്ന താളുകളിലും മലയാളം യു.ആർ.എൽ അല്ലെ വരുന്നത്....?--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 09:58, 22 ജനുവരി 2013 (UTC)
 
:പുതുതായി നിർമ്മിക്കുന്ന എല്ലാ താളുകളിലും മലയാളം (പ്രെറ്റിയല്ലാത്ത) യു.ആർ.എലാണ് വരുക. താളിന്റെ പേര് മലയാളത്തിലായിരിക്കണം എന്ന നമ്മുടെ നയമാണ് കാരണം. ഈ പ്രെറ്റി യു.ആർ.എൽ. സംവിധാനത്തിലൂടെ ഓരോ താളുകൾക്കും ഒരു കാണാൻ വെടിപ്പുള്ള യു.ആർ.എൽ. നമ്മൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഫേസ് ബുക്കിലും മറ്റും ലിങ്ക് പേസ്റ്റ് ചെയ്യാൻ സൗകര്യം ഇത്തരം പ്രെറ്റി യു.ആർ.എല്ലുകളാണ്. [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.B8.E0.B5.8B.E0.B4.B7.E0.B5.8D.E0.B4.AF.E0.B5.BD_.E0.B4.A8.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B5.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D_.E0.B4.B7.E0.B5.86.E0.B4.AF.E0.B5.BC_.E0.B4.AC.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.A3.E0.B5.81.E0.B4.95.E0.B5.BE ഈ ചർച്ച] കൂടി ഒന്ന് വായിച്ചുനോക്കൂ. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:05, 22 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:PsBot" എന്ന താളിൽനിന്ന് ശേഖരിച്ചത്