"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1:
{{prettyurl|T. Mohammed}}
മലയാളത്തിലെ
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് [[അഫ്ദലുൽ ഉലമ]] എഴുതി പാസ്സായി. <ref>[http://www.jihkerala.org/htm/malayalam/gallery/profiles/TMuhammed.htm jihkerala.org]</ref>. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു.
|