"വാക്ക് (കമ്പ്യൂട്ടർ ശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു കമ്പ്യൂട്ടറിന്റെ പ്രോസസ്സ്റിൽ ഒരു ഡാറ്റാ യൂണിറ്റായിട്ട് കണക്കാക്കപ്പെടുന്ന ബിറ്റുകളുടെ എണ്ണത്തെയാണ് വാക്ക് വലുപ്പം (word size) എന്ന് പറയുക. [[ഹാർഡ്‌വെയർ]] സംബന്ധമായ വാക്ക് വലുപ്പം ഇവയെ സൂചിപ്പിക്കുന്നു
 
* [[പൂർണ്ണസംഖ്യ (കമ്പ്യൂട്ടർ ശാസ്ത്രം)|പൂർണ്ണസംഖ്യകൾ]]കൾ (integers) സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം. ഉദാഹരണത്തിന് 32 ബിറ്റ് വാക്ക് വലുപ്പം (word size) ഉള്ള കമ്പ്യൂട്ടറിൽ ചിഹ്നമില്ലാത്ത [[പൂർണ്ണസംഖ്യ]]യുടെ (unsigned integer) പരമാവധി വ്യാപ്തി (range) പൂജ്യം മുതൽ 4,294,967,295 വരെയാണ് അതായത് പൂജ്യം മുതൽ 2<sup>32</sup> - 1 വരെ.
* മെമ്മറി അഡ്രസ്സിന്റെ വലുപ്പം
* [[റെജിസ്റ്റർ|റെജിസ്റ്ററിൽ]] ഉൾക്കൊള്ളാൻ പറ്റുന്ന ബിറ്റുകളുടെ എണ്ണം
"https://ml.wikipedia.org/wiki/വാക്ക്_(കമ്പ്യൂട്ടർ_ശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്