"വാക്ക് (കമ്പ്യൂട്ടർ ശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു കമ്പ്യൂട്ടറിന്റെ പ്രോസസ്സ്റിൽ ഒരു ഡാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
* [[പൂർണ്ണസംഖ്യ]]കൾ (integers) സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം. ഉദാഹരണത്തിന് 32 ബിറ്റ് വാക്ക് വലുപ്പം (word size) ഉള്ള കമ്പ്യൂട്ടറിൽ അൺസൈൻഡ്(unsigned) [[പൂർണ്ണസംഖ്യ]]യുടെ പരമാവധി റേൻജ്(range) പൂജ്യം മുതൽ 4,294,967,295 വരെയാണ് അതായത് 2<sup>32</sup> - 1
* മെമ്മറി അഡ്രസ്സിന്റെ വലുപ്പം
* [[റെജിസ്റ്റർ|റെജിസ്റ്റരിൽറെജിസ്റ്ററിൽ]] ഉൾക്കൊള്ളാൻ പറ്റുന്ന ബിറ്റുകളുടെ എണ്ണം
 
ഇപ്പോൾ വിപണിയിൽ കിട്ടുന്ന കമ്പ്യൂട്ടറുകൾ സാധാരണ 32 ബിറ്റോ, 64 ബിറ്റോ ആയിരിക്കും. ഇന്റലിന്റെ(intel) 64 ബിറ്റ് മൈക്രോപ്രോസസ്സ്റുകളെ ഐറ്റാനിയം ([[:en:Itanium|Itanium]]) എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/വാക്ക്_(കമ്പ്യൂട്ടർ_ശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്