"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[മരണം|മരണസമയത്ത്]] മനുഷ്യരുടെ [[ആത്മാവ്|ആത്മാവുകളെ]] പിടിച്ചെടുക്കുന്നതും മലക്കാണ്‌. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുൽ മൗത്ത്)<ref>[[s:പരിശുദ്ധ_ഖുർആൻ/സജദ#11|വിശുദ്ധ ഖുർആൻ 32:11]]</ref> എന്നാണ്‌ ഖുർആൻ വിശേഷിപ്പിക്കുന്നത്. സദ്‌വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകൾ വരുന്നത് [[സ്വർഗ്ഗം|സ്വർഗ്ഗീയ]] ജീവിതത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുമായാണെന്നും ദുർവൃത്തികളിലേർപ്പെട്ടവരെയും [[ബഹുദൈവാരാധന|ബഹുദൈവാരാധനയിലൂടെ]] ദൈവകോപത്തിന്‌ പാത്രമായവരുടെയും ആത്മാക്കളെ സ്വീകരിക്കുന്നത് [[നരകം|നരക]] ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും മർദ്ദിച്ചുമാണെന്ന് ഖുർആൻ പറയുന്നു<ref>[[s:പരിശുദ്ധ_ഖുർആൻ|വിശുദ്ധ ഖുർആൻ]] [[s:പരിശുദ്ധ_ഖുർആൻ/നഹ്ൽ#32|16:32]], [[s:പരിശുദ്ധ_ഖുർആൻ/മുഹമ്മദ്#27|47:27]]</ref>.
 
[[സത്യവിശ്വാസി|സത്യവിശ്വാസികളെ]] സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചാനയിക്കുവാനും നരകത്തിന്റെ മേൽനോട്ടത്തിനും മലക്കുകളുണ്ടായിരിക്കും. എന്നാൽ [[പരലോകം|പരലോകത്ത്]] സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാൻ മലക്കുകൾക്ക് കഴിയില്ലെന്നും ഖുർആൻ പറയുന്നു.
 
=== ചില മലക്കുകളും അവരുടെ ഉത്തരവാദിത്ത്വങ്ങളും ===
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്