"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
=== മറ്റു മലക്കുകൾ ===
[[അന്ത്യനാൾ|അന്ത്യനാളിൽ]] വിചാരണക്കുതകുന്നവിചാരണയ്ക്കുതകുന്ന വിധത്തിൽ മനുഷ്യരുടെ കർമ്മങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുന്നതിനായി മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു<ref>[[s:പരിശുദ്ധ_ഖുർആൻ|വിശുദ്ധ ഖുർആൻ]] [[s:പരിശുദ്ധ_ഖുർആൻ/ഇൻഫിത്വാർ#10|82:10-12]], [[s:പരിശുദ്ധ_ഖുർആൻ/ഖാഫ്#17|50:17,18]]</ref>.
 
[[മരണം|മരണസമയത്ത്]] മനുഷ്യരുടെ [[ആത്മാവ്|ആത്മാവുകളെ]] പിടിച്ചെടുക്കുന്നതും മലക്കാണ്‌. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുൽ മൗത്ത്)<ref>[[s:പരിശുദ്ധ_ഖുർആൻ/സജദ#11|വിശുദ്ധ ഖുർആൻ 32:11]]</ref> എന്നാണ്‌ ഖുർആൻ വിശേഷിപ്പിക്കുന്നത്. സദ്‌വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകൾ വരുന്നത് [[സ്വർഗ്ഗം|സ്വർഗ്ഗീയ]] ജീവിതത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുമായാണെന്നും ദുർവൃത്തികളിലേർപ്പെട്ടവരെയും [[ബഹുദൈവാരാധന|ബഹുദൈവാരാധനയിലൂടെ]] ദൈവകോപത്തിന്‌ പാത്രമായവരുടെയും ആത്മാക്കളെ സ്വീകരിക്കുന്നത് [[നരകം|നരക]] ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും മർദ്ദിച്ചുമാണെന്ന് ഖുർആൻ പറയുന്നു<ref>[[s:പരിശുദ്ധ_ഖുർആൻ|വിശുദ്ധ ഖുർആൻ]] [[s:പരിശുദ്ധ_ഖുർആൻ/നഹ്ൽ#32|16:32]], [[s:പരിശുദ്ധ_ഖുർആൻ/മുഹമ്മദ്#27|47:27]]</ref>.
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്