"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[പ്രമാണം:William-Adolphe Bouguereau (1825-1905) - Song of the Angels (1881).jpg|thumb|240px|''Song of the Angels'' by [[Bouguereau]], 1825–1905.]]
{{prettyurl|Angel}}
[[മതം|മതപരമായ]] വീക്ഷണത്തിൽ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു [[ദൈവം|ദൈവ]] സൃഷ്ടിയാണ് '''മാലാഖ'''. മാലാഖമാർ ദൈവത്തിന്റെ ദൂതനായി പ്രവർത്തിക്കുന്നതായി ഹീബ്രു, ക്രിസ്ത്യൻ [[ബൈബിൾ|ബൈബിളുകളിൽ]] പരാമർശിക്കുന്നു. '''മാലാഖ''' എന്ന [[മലയാളം]] വാക്ക് മലക്ക് מלאך (mal'akh) എന്ന ഹീബൃഹീബ്രു പദത്തിൽ നിന്നും ഉണ്ടായതാണ്. മലക്ക് എന്നാൽ ''' സന്ദേശവാഹകൻ''' എന്നാണ് അ൪ഥം.(ബഹുവചനം: മാലാഖമാർ). [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം]], [[ജൂത മതം|ജൂത]] മത ഗ്രന്ഥങ്ങളിൽ ഇവയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.മാലാഖകളെ കുറിച്ചുള്ളള ദൈവശാസ്ത്ര പഠനത്തിന് '''എയിഞ്ജലോളജീ''' എന്ന് പറയും.
== തത്ത്വശാസ്ത്ര വീക്ഷണം ==
തത്ത്വശാസ്ത്ര വീക്ഷണത്തിൽ മാലാഖമാ൪ വിശുദ്ധ ആത്മാക്കളാണ്.
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്