32,165
തിരുത്തലുകൾ
(ചെ.)No edit summary |
|||
നാടകകൃത്ത്,സിനിമ സംവിധായകന്,എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
==ജീവിതരേഖ==
1929 നവംബറില്‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയില്‍]] ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂള്‍]] വിദ്യാഭ്യാസത്തിന് ശേഷം [[തപാല്‍]] വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍]
</ref>2008 [[മാര്‍ച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[
==പ്രസിദ്ധീകരിച്ച കൃതികള്‍==
===നാടകം===
|