"സംവാദം:ആന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സലീഷ് - മറുപടി
വരി 1:
തലക്കെട്ട് '''ആന്ത്രോത്ത്''' എന്നാക്കുന്നു. Androth എന്നതിന്റെ ഉച്ചാരണം ആന്ത്രോത്ത് എന്നാണ്. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] 07:29, 18 സെപ്റ്റംബർ 2011 (UTC)
:" ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്." എന്നു പറഞ്ഞിരിക്കുന്നു. അങ്ങനൊരു സംഗതി തന്നിരിക്കുന്ന റഫറൻസിൽ കാണുന്നില്ലല്ലോ.. അതുമല്ല. ഒരു ദ്വീപ് എങ്ങനെ ഒരു പ്രത്യേക മതം സ്വീകരിക്കും?(ദയവായി ഈ ചോദ്യം മതപരമാണെന്ന് ധരിക്കരുത്.) --[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 06:53, 19 ജനുവരി 2013 (UTC)
::ഒരിക്കലും മതപരമാണെന്ന് ധരിക്കുന്നില്ല. ''It is the Largest island in the Lakshadweep.Thick vegetation mainly coconut groves ,add to the beauty of the island.It was the first island to embrace ISLAM.'' ഇങ്ങനെ ആ റഫറൻസിൽ ഉണ്ടല്ലോ... വായിച്ചില്ലേ? പിന്നെ ദ്വീപിന് ഒരിക്കലും മതം സ്വീകരിക്കാൻ പറ്റില്ലാന്ന് എല്ലാർക്കുമറിയാല്ലോ അപ്പോൾ 'ദ്വീപ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളെയാണെന്ന് വ്യക്തം. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:46, 21 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ആന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആന്ത്രോത്ത്" താളിലേക്ക് മടങ്ങുക.