"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Nalpamaram}}
നാൽപാമരം [[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ് '''നാൽപാമരം'''. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്<ref>[http://www.hindu.com/2003/12/23/stories/2003122311060300.htm Nature lovers to the rescue of grand old mahogany ]</ref>. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങൾക്കും]] ഇത് ഉപയോഗിക്കാറുണ്ട്.
 
==നാൽപാമരങ്ങൾ==
"https://ml.wikipedia.org/wiki/നാൽപാമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്