"സംവാദം:ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
:തെറ്റാവാം, പക്ഷെ റോക്കറ്റ് യുദ്ധത്തിൽ ഉപയോഗിക്കുന്നതും, റോക്കറ്റ് സങ്കേതിക വിദ്യയുടെ കണ്ടുപിടിത്തവും (ചൈനക്കാരുടെ) രണ്ടായി കാണണമെന്ന് തോന്നുന്നു.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 10:16, 21 ജനുവരി 2013 (UTC)
::ഇംഗ്ലീഷ് വിക്കി താൾ പരിശോധിച്ചതനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ ചൈനയിൽ റോക്കറ്റ് യുദ്ധത്തിനുപയോഗിച്ചിരുന്നു. ചെങ്കിസ് ഖാൻ വഴി ഈ വിദ്യ യൂറോപ്പിലെത്തി. ഇരുമ്പുകവചമുള്ള റോക്കറ്റ് ആദ്യമായി വികസിപ്പിച്ച് ഉപയോഗിച്ചത് ടിപ്പുവാണെന്നും അവിടെയുണ്ട്. അവലംബം [http://www.nal.res.in/pdf/pdfrocket.pdf ഇവിടെ]--[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:06, 21 ജനുവരി 2013 (UTC)
അത്തരത്തിൽ മാറ്റം വരുത്തി. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:15, 21 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടിപ്പു സുൽത്താൻ" താളിലേക്ക് മടങ്ങുക.